ഇനിയും സന്ധ്യ വന്നിട്ടില്ല, എന്റെ ചന്ദ്രോദയത്തിനു വേണ്ടി!!
ഒരു പക്ഷെ..ഒരിക്കലും ഉണ്ടാവാന്‍ വഴിയില്ലാത്ത എന്റെ ഉദയം!!
ശരി എന്ന് അറിയുന്നത് ചെയ്യാതിരിക്കുന്നത് തെറ്റ് ആവുമെങ്കില്‍ ..
ഞാന്‍ ചെയ്യുന്നത് തെറ്റാണ് ..എന്റെ വഴികള്‍ തെറ്റാണു..