2010 ജൂലൈ 16, വെള്ളിയാഴ്‌ച

എന്തിത്ര വൈകി നീ സന്ധ്യേ ,മനസിന്റെ ചന്ദ്രോദയത്തിനു സാക്ഷിയാവാന്‍??



ഇനിയും സന്ധ്യ വന്നിട്ടില്ല, എന്റെ ചന്ദ്രോദയത്തിനു വേണ്ടി!!
ഒരു പക്ഷെ..ഒരിക്കലും ഉണ്ടാവാന്‍ വഴിയില്ലാത്ത എന്റെ ഉദയം!!

ശരി എന്ന് അറിയുന്നത് ചെയ്യാതിരിക്കുന്നത് തെറ്റ് ആവുമെങ്കില്‍ ..
ഞാന്‍ ചെയ്യുന്നത് തെറ്റാണ് ..എന്റെ വഴികള്‍ തെറ്റാണു..

2010 മേയ് 19, ബുധനാഴ്‌ച

ഒരു വാക്കും പറയാതെ ..പെട്ടെന്ന് ഠിം എന്ന് പറഞ്ഞു കാണാതെ പോകുന്ന സുഹൃത്തുകല്‍
അടുത്ത friends ..പക്ഷെ.. അവരെ മിസ്സ്‌ ചെയ്യുനുണ്ടോ??
ശരിക്കും പറഞ്ഞാല്‍ അങ്ങനെ തോന്നുനില്ലാ
വിട പറഞ്ഞു പോകുന്ന ഓരോ സുഹൃത്തിന്നോടും..ഇത്രയേ പറയാനുള്ളൂ
ഇത്രകാലം സഹിച്ചതിന് ഒരുപാട് നന്ദി!!
ഇനിയും കണ്ടുമുട്ടുമ്പൊ..തിരിഞ്ഞു പോകാതെ ..ചിരിച്ചു പിരിയാം ..






എനിക്കിരിക്കാന്‍ ,എന്നോടൊപ്പം ..





ആരും വായിക്കാതെ ഇനിയും എഴുതാന്‍ ..എനിക്ക് യീ ഇടത്താവളം..

ഹഹ...എനിക്ക് മാത്രം വായിക്കാന്‍..എനിക്ക് മാത്രം എഴുതാന്‍..

എനിക്കെ തിരക്കും ബഹളവും ഇഷ്ടമല്ല ..ആരും ശല്യം ചെയ്യാതെ ഒരിടം..

ഒറ്റയ്കിരിക്കാന്‍ ..എനിക്ക് മാത്രമായി..

2010 മേയ് 14, വെള്ളിയാഴ്‌ച

പറയാന്‍ എന്താ ഉള്ളത്? ഹഹ എനിക്ക് ഇഷ്ടപ്പെട്ടു ..യീ മലയാളം!
മം പിന്നെ ..ഒരു അവധികാലത്തെ കുറിച്ച് ..
അതിനു മുന്‍പ് ..കഴിഞ്ഞു പോയ ഒരുപാട് അവധികാലങ്ങളെ കുറിച്ച് ..
ജീവിതത്തെ കുറിച്ചോ? ഇല്ലാ ..അത് ബോറാ ..
ജിവിതം ബോറ് ആണ് എന്ന് ആണോ എന്ന് ചോദിച്ചാല്‍ ..പലപോഴും അല്ല
ആ അത് വിടാം..വീണ്ടും അവധികാലം ..
ക്ലാസ്സ്‌ ഇല്ലാതെ ..സ്കൂളില്‍ പോകാതെ ..എനിക്ക് വീണ്ടും ഈ അവധി ..
ellaa avadhikalangalum avasanikkunathu ..ahh aarkariyam..vedanayoo..santhooshamoo..haha..enthiloo aanu!!
ente yii avadhikalam..