അടുത്ത friends ..പക്ഷെ.. അവരെ മിസ്സ് ചെയ്യുനുണ്ടോ??
ശരിക്കും പറഞ്ഞാല്‍ അങ്ങനെ തോന്നുനില്ലാ
വിട പറഞ്ഞു പോകുന്ന ഓരോ സുഹൃത്തിന്നോടും..ഇത്രയേ പറയാനുള്ളൂ
ഇത്രകാലം സഹിച്ചതിന് ഒരുപാട് നന്ദി!!
ഇനിയും കണ്ടുമുട്ടുമ്പൊ..തിരിഞ്ഞു പോകാതെ ..ചിരിച്ചു പിരിയാം ..
എനിക്കിരിക്കാന്‍ ,എന്നോടൊപ്പം ..

ആരും വായിക്കാതെ ഇനിയും എഴുതാന്‍ ..എനിക്ക് യീ ഇടത്താവളം..
ഹഹ...എനിക്ക് മാത്രം വായിക്കാന്‍..എനിക്ക് മാത്രം എഴുതാന്‍..
എനിക്കെ തിരക്കും ബഹളവും ഇഷ്ടമല്ല ..ആരും ശല്യം ചെയ്യാതെ ഒരിടം..
ഒറ്റയ്കിരിക്കാന്‍ ..എനിക്ക് മാത്രമായി..
