മരിച്ച മണ്ണിന്റെ ഓര്മ പുതുക്കല്‍ പോലെ
കിടന്നു ജീര്‍ണിച്ച എന്റെ പ്രതീക്ഷകളില്‍
ഈ ജീവിതം എനിക്കൊരു മാറാപ്പാകുന്നു
എന്നെ കെട്ടിവരിഞ്ഞു മുറുക്കുന്ന നിതാന്തമായ ശവബന്ധനം
ഈ തെരുവീഥിയില്‍ സ്വപ്നങ്ങള്‍ എല്ലാം മരിച്ചതാണ് ഇന്നലെ തന്നെ
ഈ മണ്ണിനു എന്റെ മണം അന്യമാണ്..എനിക്ക് നിങ്ങളും ..
നമ്മള് പരസ്പരം പരലോകവാസികള്.
മരിച്ച വഴികള്‍ പരസ്പരം കാണുവൊര്്
മുറിച്ചു മാറിയാല്‍ തെളിയും കണ്ണുനീര്
ഒളിച്ചിരിക്കുന്നു ഓരോ നിമിയിലും
മരിച്ച മണ്ണിന് മക്കളെ , വീണ്ടും വിളിക്കൊല്ലേ എന്നെ .
പരസ്പരം തമ്മില്‍ ചിരിക്കുവനല്ലാതെ ...അറിയില്ല നാം തമ്മില്‍
ഈ ശവം ചുമന്നു ഞാന്‍ ഇനിയും nadakkate മരിച്ച പുഞ്ചിരി ഈ മണം marakkate
2011 മേയ് 24, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
