*courtesy prem kumar kavitha in etho cinima :D
(ഈ അനാവശ്യ നേരത്ത് )നിറഞ്ഞു തുളുംബുനോരീ
പ്രണയത്തിന്‍ ചഷകം
നീ കയ്യേല്കുകില്ല ,എന്നാകിലും ...
തനുതതെങ്കിലും , വെളുത്തോരീ
വെള്ളിവേളിച്ചമെല്കവേ
പരകുമീ കൈകള്‍ ഒരുവേള നീളം
നിന്കരികിലീകക് തീര്കും വളയമായിടാം
നിലാവിന്‍റെ മൃദു കരങ്ങള്‍ പുല്കവേ
മരിച്ചതല്ല , ഈ പ്രണയം മധുവിലും തീവ്രം
(എഴ്തുതിലെ തന്നെ ചിരിക്കുന്ന വാക്കുകള്‍-
ക്കിത്ര അഹന്തയോ ! വിതറും ഞാന്‍ വേണ്ടും വെറും നുണയായി തന്നെ )
ചിരിച്ചു തീര്‌ക്കറ്റെ പുകഞ്ഞ വിദ്വേഷങ്ങള്‍
വെറുക്കുവാന്‍ ഞാന്‍ തിരയില്ല നിന്നെ .
എടുതുകൊല്ലുക , മരിച്ച പ്രേമത്തെ
തപിക്കും മേനിയെ കുഴിയിലേകും
ചഷകം നിറയുന്നോരീ നിലാവിനും
കനവെ കളിപ്പികും ദ്രവത്തിനും മേലെ അതാ
പ്രണയം വിളിക്കുന്നു ...
വെളുത്ത വെളിച്ചത്തില്‍ തണുക്കുനോരീ എന്നെ
ചുരുണ്ട പുകക്കും മേലെ പറക്കനരക്കുനോരെന്നെ
വെറുക്കുവാന്‍ നിനക്കൊരിക്കല്‍ ആയെങ്കില്‍
ആ ഒരു വട്ടം ഞാന്‍ അറിഞ്ഞു പ്രേമിക്കും
പുകയുന്ന നിന്റെ വിഷത്തിന്‍ വാക്കുകള്‍ ..
“പഴയകാലതിന്‍ പ്രേതം : കടുത്ത വേദന ”
അതാണ് ഞാന്‍ നിനകെങ്കില്‍ അറിഞ്ഞു നീ പ്രേമത്തെ
കൃതാര്തനാവ് കണ്ണാ ..
വെളുത്ത ചന്ദ്രന്‍ വലിചെരിഞ്ഞൊരു
തണുത്ത നീലവേളിച്ചമാണ് ഞാന്‍
അതിതീവ്രം വ്രണ സമമാവറെ
നിനകീ പളുങ്കും ചിതറും നിറത്തിന്റെ, യോര്‍മ
(ഓര്‍മ പോലും , അവനവിടയും പുച്ഛം ;)
പ്രണയം കടം കൊണ്ട പ്രമാദമായ പുച്ഛം !!)
അതിരുവിട്ട ഭ്രമാത്മക കാമന ,അതായിരുന്നു ഞാന്‍
നിലാവിന്‍റെ പ്രേമം മരിക്കില്ലൊരികലും
മുഴങ്ങുന്ന നിശയുടെ വെളിച്ചമാണ് ഞാന്‍ എന്നും
നിന്നെ കടന്നു പോകും ഈ ചുടു നിശ്വാസവും നാളെ .
2013 ജനുവരി 25, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
