പറയാന്‍ എന്താ ഉള്ളത്? ഹഹ എനിക്ക് ഇഷ്ടപ്പെട്ടു ..യീ മലയാളം!
മം പിന്നെ ..ഒരു അവധികാലത്തെ കുറിച്ച് ..
അതിനു മുന്‍പ് ..കഴിഞ്ഞു പോയ ഒരുപാട് അവധികാലങ്ങളെ കുറിച്ച് ..
ജീവിതത്തെ കുറിച്ചോ? ഇല്ലാ ..അത് ബോറാ ..
ജിവിതം ബോറ് ആണ് എന്ന് ആണോ എന്ന് ചോദിച്ചാല്‍ ..പലപോഴും അല്ല
ആ അത് വിടാം..വീണ്ടും അവധികാലം ..
ക്ലാസ്സ് ഇല്ലാതെ ..സ്കൂളില്‍ പോകാതെ ..എനിക്ക് വീണ്ടും ഈ അവധി ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ