നിന്റെ വരി എഴുതാതെ പോകുമ്പോൾ
കടം നിന്ന ഇതല്കളിൽ , കവിതയിൽ കനവിലും
മഴ കൊണ്ട് നനയുന്ന പുതിയൊരീ പൂവിനെ
പ്രണയമായ് ചുംബിച്ചു കൊൽക;
നറും നനവായി കാറ്റിലും കഥകൾ
പുത്തൻഋതുവിലും വീണ്ടും ഈ പ്രണയം
കടലിനിക്കരെക്കെതുന്ന കവിതയിൽ
വീണ്ടും, നമ്മൾ ഉണ്ണാതെ ഊട്ടിയ പ്രണയം
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂwhich is original blog?
മറുപടിഇല്ലാതാക്കൂ