2014 മാർച്ച് 1, ശനിയാഴ്‌ച

അഥീന ദേവ് ( വീണ്ടും )



 നിന്റെ വരി എഴുതാതെ പോകുമ്പോൾ
കടം നിന്ന ഇതല്കളിൽ , കവിതയിൽ കനവിലും
മഴ കൊണ്ട് നനയുന്ന പുതിയൊരീ പൂവിനെ
പ്രണയമായ് ചുംബിച്ചു കൊൽക;
നറും നനവായി കാറ്റിലും കഥകൾ
പുത്തൻഋതുവിലും വീണ്ടും ഈ പ്രണയം
കടലിനിക്കരെക്കെതുന്ന കവിതയിൽ
വീണ്ടും, നമ്മൾ ഉണ്ണാതെ ഊട്ടിയ പ്രണയം

2 അഭിപ്രായങ്ങൾ: